Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഇടവൻ പുതിയ വീട് കുടുംബ സംഗമം സംഘടിപ്പിച്ചു

ഇടവൻ പുതിയ വീട് കുടുംബ സംഗമം സംഘടിപ്പിച്ചു

കൊളച്ചേരി: ചേലേരി ഇടവൻ പുതിയവീട് കുടുംബ സംഗമം കണ്ണാടിപറമ്പ് അമ്പലം ഓഡിറ്റോറിയത്തിൽ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. കുടുംബ കമ്മറ്റി പ്രസിഡണ്ട്‌ ഇ പി രവീന്ദ്രൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ മാണിക്കോത്ത് പ്രഭാഷണം നടത്തി. സെക്രട്ടറി ഇ പി മനോഹരൻ, വൈസ് പ്രസിഡന്റ്‌ ടി സി ഗോപാലകൃഷ്ണൻ എന്നിവർ സംവാരിച്ചു. കുടുംബത്തിലെ മുതിർന്ന അംഗം ഇ പി മീനാക്ഷിയമ്മയെ പൊന്നാട ചാർത്തി ആദരിച്ചു. വിദ്യാഭ്യാസ രംഗത്തും പഠനാനുബന്ധ മേഖലയിലും മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്ക് സ്കോളർഷിപ്പും ഉപഹാരങ്ങളും വിതരണം ചെയ്തു. തുടർന്ന് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്