ഏകദിന കവിത ശില്പശാല
പടം. 29hari31 കെ.വി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച ഏകദിന കവിതാ ശില്പശാല സാഹിത്യനിരൂപകന്‍ കെ.വി. സജയ് ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍: കെ.വി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച ഏകദിന കവിത ശില്‍പശാല സാഹിത്യനിരൂപകന്‍ കെ.വി.സജയ് ഉദ്ഘാടനം ചെയ്തു. ഒ.എം. മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. സാഹിത്യ സല്ലാപം കണ്‍വീനര്‍ കവി മലപ്പട്ടം ഗംഗാധരന്‍, കൊമ്പിലാത്ത് കോമളവല്ലി, ഡോ. ഇ.ശ്രീധരന്‍, ഡോ. സി.കെ. മോഹനന്‍, ബഷീര്‍ പെരുവളത്ത് പറമ്പ്, കെ.ഫല്‍ഗുനന്‍, എം.വി. രജനി, ഡോ. സോമന്‍ കടലൂര്‍, കെ.ശ്രീകാന്ത്, എ. പ്രിയംവദ, പി.കെ. പത്മവാതി, കെ.വി.യശോദ എന്നിവര്‍ സംസാരിച്ചു.
Post a Comment