കൊളച്ചേരി: ചേലേരി ഈശാനമംഗലം വിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനവും ഉദയാസ്തമയ പൂജയും 25 -ന് നടത്തും. തന്ത്രി തരണനെല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ . രാത്രി 7.30 മുതൽ വിവിധ കലാപരിപാടികൾ, എട്ടിന് അന്നദാനം.
Post a Comment