Home ഉത്തരകേരള വള്ളംകളി ജലോത്സവം: സംഘാടക സമിതി യോഗം 25-ന് Green View Home Stay Mayyil -Thursday, May 22, 2025 0 മയ്യില്‍: കണ്ണാടിപ്പറമ്പ് വള്ളുവന്‍കടവില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ഉത്തരകേരള വള്ളംകളി ജലോത്സവം സംഘാടക സമിതി രൂപവത്കരണ യോഗം 25-ന് നടത്തും. വള്ളുവന്‍കടവ് മുത്തപ്പന്‍ മടപ്പുര ഓഡിറ്റോറിയത്തില്‍ വൈകീട്ട് അഞ്ചിനാണ് പരിപാടി.
Post a Comment