Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ വെള്ളാട്ടം 18-ന്

വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ വെള്ളാട്ടം 18-ന്

പുല്ലൂപ്പി: വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ മുത്തപ്പൻ വെള്ളാട്ടം, ഭഗവതി വെള്ളാട്ടം എന്നിവ മെയ് 18 ഞായറാഴ്ച നടക്കും. കൂടാതെ എടലാപുരത്ത് ചാമുണ്ഡിയുടെ വെള്ളാട്ടവും ഉണ്ടാവും. ഉച്ചയ്ക്ക് 1 മണിക്ക് മുത്തപ്പൻ മലയിറക്കൽ, വൈകുന്നേരം 5 മണിക്ക് മുത്തപ്പൻ വെള്ളാട്ടം, വൈകുന്നേരം 6 മണിക്ക് എടലാപുരത്ത് ചാമുണ്ഡിയുടെ വെള്ളാട്ടം എന്നിങ്ങനെയാണ് ചടങ്ങുകൾ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്