Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL PTH കൊളച്ചേരി മേഖല ഷാർജ ചാപ്റ്റർ ഫണ്ട് ഏറ്റുവാങ്ങലും ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് സംഗമവും നാളെ

PTH കൊളച്ചേരി മേഖല ഷാർജ ചാപ്റ്റർ ഫണ്ട് ഏറ്റുവാങ്ങലും ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് സംഗമവും നാളെ

കമ്പിൽ:  പൂക്കോയ തങ്ങൾ ഹോസ്പിസ് കൊളച്ചേരി മേഖല ഷാർജ ചാപ്റ്റർ ഫണ്ട് ഏറ്റുവാങ്ങലും  ഇത്തവണ പരിശുദ്ധ ഹജ്ജ് കർമ്മത്തിനു തയ്യാറെടുത്ത് നിൽക്കുന്നവരായ
ഹജ്ജാജിമാർക്കുള്ള യാത്രയയപ്പ് സംഗമവും നാളെ  ചൊവ്വാഴ്ച വൈകു : 7 മണിക്ക് പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ കോൺഫറൻസ് ഹാളിൽ നടക്കും. പ്രമുഖ നേതാക്കൾ സംബന്ധിക്കുന്ന ചടങ്ങിൽ അബ്ദുൽ ഗഫൂർ മൗലവി കീച്ചേരി ഉദ്ബോധന പ്രഭാഷണം നടത്തും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്