ഇടൂഴി ഇല്ലം ആയുര്‍വ്വേദ ഫൗണ്ടേഷന്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കായി സംഘടിപ്പിച്ച പെയിന്‍ ആന്‍ പാലിയേറ്റീവ് സെമിനാര്‍ ഡോ. വി.സി.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.
മയ്യില്‍: സാന്ത്വന പരിചരണ രംഗം കൂടുതല്‍ ശക്തമാകേണ്ടതുണ്ടെന്നും കൂടുതല്‍ വൊളന്റിയര്‍മാര്‍ രംഗത്തേക്ക് വരണമെന്നും പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ്പ്രസിഡന്റ് ഡോ.വി.സി.രവീന്ദ്രന്‍ പറഞ്ഞു. മയ്യില്‍ ഇടൂഴി ഇല്ലം ആയുര്‍വ്വേദ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പാലിയേറ്റീവ് കെയര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.ഡോ. ഇടൂഴി ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. ആര്‍.അരുള്‍ മുരുഗന്‍,ഡോ. കെ.ബി.ഗായത്രി, ഡോ. രമ്യവിജയന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. ഡോ.കെ.എച്. സുബ്രഹ്മണ്യന്‍, ഡോ. ഉമേഷ് നമ്പൂതിരി, ഡോ. പി.വി.ധന്യ എന്നിവര്‍ സംസാരിച്ചു.
Post a Comment