നൂഞ്ഞേരി: സംഘടന ഹൃദയങ്ങളിലേക്ക് msf മെമ്പർഷിപ്പ് ക്യാമ്പയിന് ശേഷം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം "കാലം" msf നൂഞ്ഞേരി ശാഖ സമ്മേളനം സംഘടിപ്പിച്ചു.
നൂഞ്ഞേരി ശാഖ IUML സെക്രട്ടറി ഹിലർ chന്റെ അധ്യക്ഷതയിൽ MYL മട്ടന്നൂർ മണ്ഡലം ജനറൽ സെക്രട്ടറി ഷബീർ ഇടയന്നൂർ ഉദ്ഘാടനം നിർവഹിച്ചു.
ഷബീർ സ്വാഗതവും ശാഖ ജോയിൻ സെക്രട്ടറി അമീൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ചടങ്ങിൽ ബാല കേരളം യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു.
ക്യാപ്റ്റൻ നുസൈർ, വൈസ് ക്യാപ്റ്റൻമാർ ആയിഷ, ഫിദാൻ, മെമ്പർമാരായി 1. സിംസാർ, 2. സിയാൻ 3. റിഹാൻ 4. സിയാദ് എന്നിവരെ തെരഞ്ഞെടുത്തു.
Post a Comment