Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കെ. നാരായണൻ വെങ്ങപ്രത്ത് നിര്യാതനായി

കെ. നാരായണൻ വെങ്ങപ്രത്ത് നിര്യാതനായി

മയ്യിൽ: കണ്ടക്കൈ കൊളപ്പറമ്പ് സ്ക്കൂളിന് സമീപം താമസിക്കുന്ന കെ. നാരായണൻ വെങ്ങപ്രത്ത് (75) നിര്യാതനായി.
ഭാര്യ പത്മിനി 
മക്കൾ ബിജുമോൻ, ജിത്ത്‌മോൻ, ബിജുല 
മരുമക്കൾ സരീഷ് കണ്ണപുരം, സുനിത, വീണ HD കോട്ട,
സഹോദരങ്ങൾ സരോജിനി, ഗോവിന്ദൻ, ചന്ദ്രൻ. 
സംസ്കാരം വൈകുന്നേരം 4 മണിക്ക് കണ്ടക്കൈപറമ്പ് ശാന്തി വനം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്