Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വായനശാല വാര്‍ഷികാഘോഷം

വായനശാല വാര്‍ഷികാഘോഷം

 
 മയ്യില്‍:  കാവിന്‍മൂല പട്ടറേത്തേ് അപ്പനു സ്മാരക  വായനശാല ആന്‍ഡ് ഗ്രന്ഥാലയം  വാര്‍ഷികാഘോഷം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ. സുരേഷ്ബാബു സാംസ്‌കാരിക സദസ്സ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.വിജയന്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എന്‍.കെ. രാജന്‍ സംസാരിച്ചു.  ബാലവേദി , വനിതാവേദി പ്രവര്‍ത്തകരുടെ നൃത്ത നൃത്യങ്ങള്‍, കലാപരിപാടികള്‍ എന്നിവയും നടന്നു.  താവം  ഗ്രാമവേദിയുടെ പെരുമ നാടന്‍പാട്ട് അരങ്ങേറ്റം നടന്നു.

0/Post a Comment/Comments