കയരളം പട്ടുവംവയലിലെ വയൽകണ്ടി ഹൗസിലെ സി.വി പ്രസീത (48) നിര്യാതയായി അച്ഛൻ പരേതനായ കെ.നാരായണൻ മാസ്റ്റർ
അമ്മ സി.വി മാധവി
സഹോദരങ്ങൾ സി.വി.പ്രദീപൻ മാസ്റ്റർ (അധ്യാപകൻ, കയരളം എ യു.പി സ്കൂൾ), സി വി പ്രവീൺ കുമാർ (ഗൾഫ്), ശ്രീ പ്രിയ (ബക്കളം)
ശവസംസക്കാരം ചൊവ്വാഴ്ച രാവിലെ 10 മണി കണ്ടക്കൈ ശാന്തി വനം
Post a Comment