Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ഗവ. പ്രീമെട്രിക്ക് ഹോസ്റ്റലിലെ ഷെഫ് തളിപ്പറമ്പ് ആലത്തട്ടയിലെ സി രതീഷ് ബൈക്ക് അപകടത്തിൽബൈക്ക് അപകടത്തിൽ മരണപ്പെട്ടു

മയ്യിൽ ഗവ. പ്രീമെട്രിക്ക് ഹോസ്റ്റലിലെ ഷെഫ് തളിപ്പറമ്പ് ആലത്തട്ടയിലെ സി രതീഷ് ബൈക്ക് അപകടത്തിൽബൈക്ക് അപകടത്തിൽ മരണപ്പെട്ടു

മയ്യിൽ ഗവ. പ്രീമെട്രിക്ക് ഹോസ്റ്റലിലെ ഷെഫ് തളിപ്പറമ്പ് ആലത്തട്ടയിലെ സി രതീഷ് (41) ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.
പരേതനായ ഗോവിന്ദൻ്റെയും ഓമനയുടെയും മകനാണ്.
ഭാര്യ : ഭുവനേശ്വരി (കാനറ ബേങ്ക്, തളിപ്പറമ്പ്)
മക്കൾ: തന്മയ, തനുശ്രീ, കനുഷ്ക
സഹോദരി: രേഷ്മ
സംസ്കാരം കഴിഞ്ഞു.

0/Post a Comment/Comments

Advertisement