Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കോരപ്രത്ത് തറവാട് തായ്പരദേവതാ കളിയാട്ടം സമാപിച്ചു

കോരപ്രത്ത് തറവാട് തായ്പരദേവതാ കളിയാട്ടം സമാപിച്ചു

കളിയാട്ടത്തോടനുബന്ധിച്ച് നടന്ന തെയ്യങ്ങളുടെ കൂടിയാട്ടം.

കൊളച്ചേരി: കോരപ്രത്ത് തായ്പരദേവത ക്ഷേത്ര കളിയാട്ടം സമാപിച്ചു. 9 നു പ്രതിഷ്ഠാദിന പൂജകളോടെ ആരംഭിച്ച കളിയാട്ടത്തിൻ്റെ ഭാഗമായി 12 നു പുലർച്ചെ മുതൽ പുലിരൂപ കണ്ഠൻ, ഗുളികൻ, വയനാട്ടുകുലവൻ, എടലാപുരത്ത് ചമുണ്ഡി, തായ്പരദേവത എന്നീ തെയ്യങ്ങൾ കെട്ടിയാടി. ഒടുവിൽ തെയ്യങ്ങളഞ്ചും തിരുമുറ്റത്ത് കൂടിയാടിപ്പിരിഞ്ഞു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്