ലയൺസ് ക്ലബ്ബ് ഓഫ് മയ്യിൽ മാസംതോറും ഉള്ള സർവീസ് ആക്ടിവിറ്റിയുടെ ഭാഗമായി മയ്യിൽ കവിളിയോട്ട്ച്ചാൽ വായനശാല പരിസരത്ത് ഫലവൃക്ഷതൈ നട്ടു. ക്ലബ്ബ് പ്രസിഡണ്ട് ലയൺ എ കെ രാജ്മോഹൻ, സെക്രട്ടറി ലയൺ പി രാധാകൃഷ്ണൻ, ട്രഷറർ ലയൺ സി കെ പ്രേമരാജൻ, ലയൺ കെ പി സുരേന്ദ്രൻ, ലയൺ പി കെ ശശി,ലയൺ കെ വി ശിവരാമൻ, ലയൺ ശ്രീജ രാധാകൃഷ്ണൻ, ശ്രീമതി ഉഷ എന്നിവർ സംബന്ധിച്ചു.
Post a Comment