Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സ: സി.കണ്ണൻ ചരമദിനം ആചരിച്ചു

സ: സി.കണ്ണൻ ചരമദിനം ആചരിച്ചു

ചട്ടുകപ്പാറ - CITU വേശാല മേഖലാ കമ്മറ്റി പ്രമുഖ ട്രേഡ് യൂനിയൻ നേതാവായിരുന്ന സ:സി.കണ്ണൻ്റെ പത്തൊമ്പതാം ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു. എ.കൃഷ്ണൻ പതാക ഉയർത്തി. മേഖലാ കൺവീനർ കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു കെ.ഗണേശൻ അദ്ധ്യക്ഷ്യം വഹിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്