മയ്യില്‍: സംസ്ഥാന ചെറുകിട റൈസ് ഫ്‌ളോര്‍ ആന്‍ഡ് ഓയില്‍ മില്ലേഴ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എസ്.ശ്രീലാല്‍, സെക്രട്ടറിമാരായ പി.വി. ശ്രീധരന്‍, എം.ബാബുരാജ് എന്നിവരെ സംഘടയില്‍ നിന്ന് പുറത്താക്കിയതായി സംസ്ഥാന പ്രസിഡൻ്റ് എന്‍.കെ. ഹരീന്ദ്രനാഥ് അറിയിച്ചു. സംഘടയില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിലും സംഘടനാ വിരുദ്ധ പ്രവൃത്തിയിലേര്‍പ്പെട്ടതിനെ തുടര്‍ന്നുമാണ് നടപടി.
Post a Comment