Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ചൊർക്കള - മയ്യിൽ - കൊളോളം റോഡ് പ്രവ്യത്തി ഉടൻ ആരംഭിക്കുക; സി.പി.ഐ കുറ്റ്യാട്ടൂർ ലോക്കൽ സമ്മേളനം

ചൊർക്കള - മയ്യിൽ - കൊളോളം റോഡ് പ്രവ്യത്തി ഉടൻ ആരംഭിക്കുക; സി.പി.ഐ കുറ്റ്യാട്ടൂർ ലോക്കൽ സമ്മേളനം

പാവനൂർമൊട്ട : വർഷങ്ങളായി മുടങ്ങി കിടക്കുന്ന നിർദിഷ്ട ചൊറുക്കള - വാഗപറമ്പ് മയ്യിൽ കൊളോളം റോഡ് പ്രവൃത്തി ഉടൻ ആരംഭിച്ച് ഗതാഗതം സുഗമമാക്കണമെന്ന് സിപിഐ കുറ്റ്യാട്ടൂർ ലോക്കൽ സമ്മേളനം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. പാവനൂർമൊട്ടയിൽ വെച്ച് നടന്ന സമ്മേളനം സി.പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം വേലിക്കാത്ത് രാഘവൻ ഉദ്ഘാടനം ചെയ്തു. പി.കെ. മധുസുദനൻ, കെ.വി ഗോപി നാഫ്, ഉത്തമൻ വേലിക്കാത്ത്, കെ. യം മനോജ്, കെ.സി.രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. പി പുരുഷോത്തമൻ മാസ്റ്റർ സെക്രട്ടറിയായും വിനയൻ പിപി യെ അസി-സെക്രട്ടറിയായും, കെ.സി രാമചന്ദ്രൻ, ജിതിൻ, എൻ പി, ഹരിദാസൻ ആർ.രാജു-കെ യം, അനിൽകുമാർ എൻ വി, മഹേഷ് എ, ലക്ഷമണൻ എ, എന്നിവരെ ലോക്കൽ കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്