Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL അഗ്നിരക്ഷാ ബോധവൽക്കരണ വാരാചരണം; മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാർക്കുള്ള അഗ്നിരക്ഷാ പരിശീലനവും , ഡെമോൺസ്ട്രേഷനും നടന്നു

അഗ്നിരക്ഷാ ബോധവൽക്കരണ വാരാചരണം; മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാർക്കുള്ള അഗ്നിരക്ഷാ പരിശീലനവും , ഡെമോൺസ്ട്രേഷനും നടന്നു

അഗ്നിരക്ഷാ ബോധവൽക്കരണ വാരാചരണത്തിൻ്റെ ഭാഗമായി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജീവനക്കാർക്കുള്ള അഗ്നിരക്ഷാ പരിശീലനവും, ഡെമോൺസ്ട്രേഷനും തളിപറമ്പ സ്റ്റേഷൻ ഫയർ സേഫ്റ്റി ഓഫീസർ ശ്രീ. പ്രേമരാജൻ സാറിൻ്റെ നേതൃത്വത്തിൽ നടന്നു. ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ ശ്രീമതി. ശ്രുതി പ്രതിക്ജ്ഞാവാചകം ചൊല്ലി കൊടുത്തു. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. കാർത്ത്യായനി മാഡം അദ്ധ്യക്ഷയായിരുന്ന ചടങ്ങിന് ഹെൽത്ത് സൂപ്പർവൈസർ ശ്രീ. ടെന്നിസൻ തോമസ് സ്വാഗതവും, ഹെൽത്ത് ഇൻസ്പക്ടർ ശ്രീ. ഗോപകുമാർ നന്ദിയും പറഞ്ഞു. 


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്