Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL 'പ്രണവ'ത്തിൽ കെ.എം പ്രേമരാജൻ നിര്യാതനായി

'പ്രണവ'ത്തിൽ കെ.എം പ്രേമരാജൻ നിര്യാതനായി

വളവിൽ ചേലേരി: എടക്കൈത്തോട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം 'പ്രണവ'ത്തിൽ കെ.എം പ്രേമരാജൻ (63) നിര്യാതനായി. 
പരേതരായ മാരാങ്ങലത്ത് കൃഷ്ണൻ നായരുടെയും ശ്രീദേവി അമ്മയുടെയും മകനാണ്.
ഭാര്യ ഉഷ. 
മക്കൾ: പ്രണവ് (ചെമ്മണ്ണൂർ ജ്വല്ലേഴ്‌സ്) പ്രിഷ.
മരുമക്കൾ: അപർണ്ണ (ചിറക്കൽ), ജിജീഷ് (പട്ടുവം-മിലിട്ടറി). 
സഹോദരങ്ങൾ: ഹരീന്ദ്രൻ (കൊളപ്പ), പുഷ്പ (അങ്കമാലി), പ്രദീപൻ (ചേലോറ), പ്രകാശൻ (ചേലോറ), സീന (എളയാവൂർ), ഷോജ (ചേലോറ).  
സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്