Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കളഞ്ഞു കിട്ടിയ സ്വർണ്ണ ഉരുപ്പടി ഉടമസ്ഥന് തിരിച്ചു നൽകി നാറാത്ത് സ്വദേശി

കളഞ്ഞു കിട്ടിയ സ്വർണ്ണ ഉരുപ്പടി ഉടമസ്ഥന് തിരിച്ചു നൽകി നാറാത്ത് സ്വദേശി

കണ്ണാടിപ്പറമ്പിനടുത്ത് നിന്ന് കളഞ്ഞു കിട്ടിയ ഒന്നര പവൻ സ്വർണ ബ്രേസ്ലറ്റ് ഉടമക്ക് നൽകി മാതൃകയായി. നാറാത്ത് മുച്ചിലോട്ട് കാവിന് സമീപത്തുള്ള ആമേരി സജിൻ എം. (കാസർഗോഡ് AR Campലെ പോലീസ് ഉദ്യോഗസ്ഥൻ) ആണ് സ്വർണം തിരിച്ചു നൽകി മാതൃക ആയത്.

 മയ്യിൽ പോലീസ് സ്റ്റേഷൻ മുഖാന്തരമാണ് സ്വർണ്ണ ബ്രേസ്‌ലെറ്റ് ഉടമക്ക് തിരിച്ചു നൽകിയത്.

0/Post a Comment/Comments