Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL എ.വി. അനന്തൻ സ്മാരക ജനകീയ വായനശാല ഉദ്ഘാടനം ചെയ്തു

എ.വി. അനന്തൻ സ്മാരക ജനകീയ വായനശാല ഉദ്ഘാടനം ചെയ്തു

കണ്ണാടിപ്പറമ്പ്: നാറാത്ത് ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ ലൈബ്രറി പ്രഖ്യാപനത്തിൻ്റെ ഭാഗമായി പഞ്ചായത്ത് പതിനാലാം വാർഡിൽ വള്ളുവൻ കടവിൽ ഒരുക്കിയ എ.വി. അനന്തൻ സ്മാരക വായനശാല നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. രമേശൻ ഉദ്ഘാടനം ചെയ്തു. നാറാത്ത് പഞ്ചായത്ത് വൈ: പ്രസിഡൻ്റ് കെ. ശ്യാമള, പതിനാലാം വാർഡ് മെമ്പർ കെ.എൻ.മുസ്തഫ, നാറാത്ത് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കാണി ചന്ദ്രൻ, എ.വി. ശ്രീജിത്ത്, അജി നാസ്, എം. ദാസൻ, കണ്ണൻ ,ശ്രുതിൻ, കെ.വി. പ്രകാശൻ ,കെ.വി. നാരായണൻ, ശ്രീലത, ഷിൻ്റ ശ്രുതിൻ ,ശ്രീതി നിജിൽ തുടങ്ങിയവർ സംബന്ധിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്