Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നിരന്തോട് കേന്ദ്രമായി ആരംഭിച്ച അക്ഷയ സെൻ്റർ ഉദ്ഘാടനം ചെയ്തു

നിരന്തോട് കേന്ദ്രമായി ആരംഭിച്ച അക്ഷയ സെൻ്റർ ഉദ്ഘാടനം ചെയ്തു

നിരന്തോട് കേന്ദ്രമായി ആരംഭിച്ച അക്ഷയ സെൻ്ററിൻ്റെ ഉൽഘാടനം ബഹു: മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.M.V അജിത ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബഹു മയ്യിൽ ഗ്രാമ പഞ്ചായത്ത് വികസന സമിതി സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.M. ഭരതൻ അധ്യക്ഷനായി. അക്ഷയ ജില്ലാ പ്രോജക്ട് മാനേജർ ശ്രീ. മിഥുൻ കൃഷ്ണ, അക്ഷയ ജില്ലാ കോഡിനേറ്റർ ശ്രീ. ദീപാങ്കുരൻ, ബ്ലോക്ക് കോഡിനേറ്റർ മാരായ ബിജു മോൻ, ഹിരേഷ്, മുല്ല കോടി റൂറൽ ബേങ്ക് പ്രസിഡൻ്റ് ശ്രീ.K.C. ഹരികൃഷ്ണൻ മാസ്റ്റർ, സിപിഎം ചെറുപഴശ്ശി, ലോക്കൽ സിക്രട്ടറി ശ്രി.K.K. റിജേഷ്, INC പ്രതിനിധി ശ്രി. മജീദ് കടൂർ മറ്റ് പ്രമുഖർ സന്നിഹിതരായി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്