Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL ഗോപാലൻ പീടികയ്ക്ക് സമീപം ശശികുമാർ ഇപി നിര്യാതനായി

ഗോപാലൻ പീടികയ്ക്ക് സമീപം ശശികുമാർ ഇപി നിര്യാതനായി

കയരളം: ഗോപാലൻ പീടികയ്ക്ക് സമീപം പരേതരായ കുണ്ടത്തിൽ കണ്ണൻ്റെയും ദേവിയുടെയും മകൻ ശശികുമാർ (57) നിര്യാതനായി. 

ഭാര്യ : ഷൈമ (പെരുവങ്ങൂർ)

മക്കൾ : അഭിനവ്, മയൂഖ

സഹോദരങ്ങൾ: ഷീജ, ഷീബ, അനീഷ്, ഷൈനി.

സംസ്‌കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ

0/Post a Comment/Comments