പഹൽഗാമിലുണ്ടായ ഭീകര ആക്രമണത്തിൽ മരിച്ചവരിൽ കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ (68) ആണ് കൊല്ലപ്പെട്ടത്.
കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസമാണ് രാമചന്ദ്രൻ കാശ്മീരിലേക്ക് പോയത്. മറ്റു കുടുംബാംഗങ്ങൾ സുരക്ഷിതർ ആണെന്നാണ് പുറത്ത് വരുന്ന വിവരം. ഇടപ്പള്ളി മോഡേൺ ബ്രെഡ് അടുത്ത് മങ്ങാട്ട് റോഡിലാണ് താമസിച്ചിരുന്നത്.
Post a Comment