Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണൂരില്‍ ഓട്ടോ ടാക്സി മറിഞ്ഞ് അപകടം; ആറു പേര്‍ക്ക് പരിക്ക്, മൂന്ന് പേര്‍ക്ക് ഗുരുതരം

കണ്ണൂരില്‍ ഓട്ടോ ടാക്സി മറിഞ്ഞ് അപകടം; ആറു പേര്‍ക്ക് പരിക്ക്, മൂന്ന് പേര്‍ക്ക് ഗുരുതരം

പേരാവൂർ: കണിച്ചാർ മലയാംമ്പടിയിൽ ഓട്ടോ ടാക്‌സി താഴ്‌ചയിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. അപകടത്തിൽ 2 പേർക്ക് ഗുരുതര പരിക്ക്. ഓടംതോട് സ്വദേശി പുഷ്പ (52) ആണ് മരിച്ചത്. സഹയാത്രികരായഓടംതോട് സ്വദേശികളായ 2 പേർക്കാണ് പരിക്കേറ്റത്. ഇവരെ പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 50 അടി താഴ്ചയുള്ള താഴ്ചയിലേക്കാണ് ഓട്ടോ ടാക്സി മറിഞ്ഞത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്