Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കഥ, കവിത രചനാ മത്സരം

കഥ, കവിത രചനാ മത്സരം


മയ്യില്‍: പാടിക്കുന്ന രക്ത സാക്ഷി ദിനാചരണത്തിന്റെ ഭാഗമായി  ജില്ലാ തല കഥ, കവിത രചനാ മത്സരം സംഘടിപ്പിക്കുന്നു.  രചനകള്‍ 25-നകം  സെക്രട്ടറി, പാടിക്കുന്ന് രക്ത സാക്ഷി സ്മാരക പഠന ഗവേഷണ കേന്ദ്രം,  കരിങ്കല്‍ക്കുഴി. പി.ഒ. കൊളച്ചേരി എന്നി വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍: 8921361665, 9497077368

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്