![]() |
കയരളം ജില്ലാ തല വോളി മത്സരത്തില്‍ വിജയികളായ ടാസ്‌ക് മക്രേരി ടീം ട്രോഫിയുമായി |
മയ്യില്‍: രൈരു നമ്പ്യാര്‍ സ്മാരക വിനേനഴ്‌സ് ട്രോഫിക്കും അറാക്കല്‍ കുഞ്ഞിരാമന്‍ സ്മാരക റണ്ണേഴ്‌സ് ട്രോഫിക്കും റെഡ്‌സ്റ്റാര്‍ ജില്ലാ തലത്തില്‍ സംഘടിപ്പിച്ച കയരളം വോളിയില്‍ ടാസ്‌ക് മക്രേരി ജേതാക്കളായി. സി.ആര്‍.സി. പെരുന്തലേരി റണ്ണേഴ്‌സ് ആയി. ഒറപ്പടിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്‌നകുമാരി ട്രോഫി സമ്മാനിച്ചു. പഞ്ചായത്തംഗം രവി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. കെ.സന്തോഷ് സംസാരിച്ചു.
Post a Comment