Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വയൽ വീട്ടിൽ ശശിധരൻ നിര്യാതനായി

വയൽ വീട്ടിൽ ശശിധരൻ നിര്യാതനായി

കണ്ണൂർ തളാപ്പ് മലബാർ ഹൈറ്റ്സ് അപ്പാർട്ട്മെന്റിൽ 2Bയിലെ വയൽ വീട്ടിൽ ശശിധരൻ (74) നിര്യാതനായി 
ഭാര്യ എം വി വിജയലക്ഷ്മി.
മക്കൾ രാജീവ്, സഞ്ജയ് (ആസ്ട്രേലിയ). 
മരുമക്കൾ പൂർണിമ രാജീവ്, ശ്രുതി സഞ്ജയ്. 
സഹോദരങ്ങൾ സുരേന്ദ്രൻ (ഡൽഹി), സദാനന്ദൻ (അഡ്വക്കേറ്റ്,തളിപ്പറമ്പ്), പരേതരായ സാവിത്രി, ശാന്തകുമാരി, സൗദാമിനി, ശ്രീധരൻ. 
അച്ഛൻ പരേതനായ അനന്തമാരാർ (കണ്ണാടിപ്പറമ്പ്).
അമ്മ പരേതയായ വയൽ വീട്ടിൽ ലക്ഷ്മി അമ്മ (കുഞ്ഞിമംഗലം).
സംസ്കാരം 03-04-25 വ്യാഴാഴ്ച, 10:30ന് കണ്ണൂർ പയ്യാമ്പലത്ത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്