കണ്ണൂർ ജില്ലാ സൂപ്പർ ഡിവിഷൻ ലീഗ്‌ലെ പ്രശസ്ത ടീമുകളിൽ ഒന്നായ YOUNG CHALLENGERS മയ്യിൽ 2007, 2008, 2009ൽ ജനിച്ച മയ്യിലും സമീപ പ്രദേശത്തുമുള്ള കളിക്കാർക്ക് വേണ്ടി സെലെക്ഷൻ ട്രയൽസ് നടത്തുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കളിക്കാർ ഏപ്രിൽ 7ന് വൈകുന്നേരം 3.30ന് IMNSGHS ഗ്രൗണ്ടിൽ എത്തിച്ചേരേണ്ടതാണ്, സെലക്ഷൻ ലഭിക്കുന്ന കളിക്കാർക്ക് സൗജന്യ പരിശീലനവും ജില്ലാ സൂപ്പർ ഡിവിഷൻ ലീഗിൽ കളിക്കാനുള്ള അവസരവും ലഭിക്കുന്നതാണ് , കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9605405960, 9895198512, 9447297778
Post a Comment