Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കൊളച്ചേരി കോരപ്രത്ത് ശ്രീ തായ്പരദേവതാ ക്ഷേത്ര സങ്കേതം കളിയാട്ടം ഏപ്രിൽ 9 മുതൽ 12 വരെ

കൊളച്ചേരി കോരപ്രത്ത് ശ്രീ തായ്പരദേവതാ ക്ഷേത്ര സങ്കേതം കളിയാട്ടം ഏപ്രിൽ 9 മുതൽ 12 വരെ

കൊളച്ചേരി: കൊളച്ചേരി കോരപ്രത്ത് ശ്രീ തായ്പരദേവതാ ക്ഷേത്ര സങ്കേതം കളിയാട്ടം ഏപ്രിൽ 9 മുതൽ 12 വരെ വിവിധ പരിപാടികളോടുകൂടി നടക്കും. 
ഏപ്രിൽ 9 ബുധനാഴ്ച രാവിലെ കരുമാരതില്ലത്ത് വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പ്രതിഷ്ഠാദിന പൂജകൾ നടക്കും.
ഏപ്രിൽ 11 ന് സന്ധ്യ മുതൽ പൂജകളും വിവിധങ്ങളുടെ തെയ്യങ്ങളുടെ വെള്ളാട്ടവും നടക്കും. 
ഏപ്രിൽ 12ന് പുലർച്ചെ വയനാട്ടുകുലവൻ, പുലിയൂർ കണ്ണൻ, ഗുളികൻ, എടലാപുരത്ത് ചാമുണ്ഡി, തായപരദേവത ഇനി തെയ്യങ്ങൾ കെട്ടിയാടും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്