Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MSC മെഡിക്കൽ ബയോ കെമിസ്ട്രിയിൽ രണ്ടാം റാങ്ക് നേടിയ അനഘ സി കെയെ അനുമോദിച്ചു

MSC മെഡിക്കൽ ബയോ കെമിസ്ട്രിയിൽ രണ്ടാം റാങ്ക് നേടിയ അനഘ സി കെയെ അനുമോദിച്ചു

മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് M.Sc മെഡിക്കൽ ബയോ കെമിസ്ട്രിക്ക് രണ്ടാം റാങ്ക് നേടിയ അനഘ CKയെ ചെറുപഴശ്ശി പ്രതീക്ഷ കലാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. കണ്ണൂർ ടൗൺ എസ്ഐ സി കെ വിനോദിന്റെയും സിനിബ ദമ്പതികളുടെ മകളാണ് അനഘ സി കെ. അനുമോദന ചടങ്ങിൽ അഞ്ജു രാജൻ സ്വാഗതം പറഞ്ഞു. ശ്രീമതി സരിത വിനോദ് അധ്യക്ഷത വഹിച്ചു. ശ്രീ ഹരീഷ് കുമാർ മാസ്റ്റർ അനുമോദിച്ചു സംസാരിച്ചു. പ്രദീപ് തുരുത്തിയിൽ നന്ദി അറിയിച്ചു.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്