Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഐ ടി എം കോളേജ് ഓഫ് ആർട്സ് & സയൻസ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ സാക്ഷരതയും സൈബർ സുരക്ഷയും എന്ന വിഷയത്തിൽ അവബോധവും ക്ലാസ്സും സംഘടിപ്പിച്ചു

ഐ ടി എം കോളേജ് ഓഫ് ആർട്സ് & സയൻസ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ സാക്ഷരതയും സൈബർ സുരക്ഷയും എന്ന വിഷയത്തിൽ അവബോധവും ക്ലാസ്സും സംഘടിപ്പിച്ചു

ഐ ടി എം കോളേജ് ഓഫ് ആർട്സ് & സയൻസ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ നാട്ടുകാർക്കായി ഡിജിറ്റൽ സാക്ഷരതയും സൈബർ സുരക്ഷയും എന്ന വിഷയത്തിൽ ഒരു സാമൂഹിക അവബോധവും പ്രവർത്തി പരിചയ ക്ലാസ്സും സംഘടിപ്പിച്ചു. ഒന്നാം വാർഡിലെ മെമ്പർ ശ്രീ യൂസഫ് പാലക്കൽ ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർമാരായ രേഷ്മ തൂണോളി സ്വാഗതവും, ജിതേഷ് പി പ്രോഗ്രാം അവതരണവും,ശ്രീ ബാബു, ശ്രീ അഷറഫ് ഹാജി, ശ്രീമതി ഷീബ ആശാ വർക്കർ എന്നിവർ ആശംസയും, സ്റ്റുഡന്റ് കോർഡിനേറ്റർ ആയ ശ്രീ നിവേദ് സി നന്ദിയും അർപ്പിച്ചു. സാമൂഹ്യപ്രവർത്തകരായ ടി ഒ നാരായണൻ കുട്ടി, കേശവൻ നബൂതിരി എന്നിവരും പങ്കെടുത്തു.  




0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്