Home ഭാരത് അരി വിതരണം നാളെ മയ്യിലിൽ ജിഷ്ണു നാറാത്ത് -Monday, March 17, 2025 0 ബി ജെ പി മയ്യിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാരത് റൈസ് വിതതരണം നാളെ (18/03/25) ചൊവ്വാഴ്ച്ച രാവിലെ 9 മണി മുതൽ മയ്യിൽ മക്ക ഹൈപ്പർ മാർക്കറ്റിന് സമീപം. 10 കിലോ പാക്കറ്റ് വില 340 രൂപ.
Post a Comment