Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ലഹരിയോട് വിട :

ലഹരിയോട് വിട :

കണ്ണാടിപറമ്പ് ദാറുൽ ഹസനത്ത് സ്കൂൾ ലഹരി നിർമാർജനത്തിന്റെ ഭാഗമായി കുട്ടികളും അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.. സ്കൂൾ വെച്ച് നടന്ന ചടങ്ങിൽ മഹാത്മാ സാംസ്‌കാരിക കേന്ദ്രം കണ്ണാടിപറമ്പ് ഏരിയ കോ ഓർഡിനേറ്ററും, അദ്ധ്യാപകനുമായ പ്രശാ ന്തൻ മാസ്റ്റർ, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ മോഹനഘൻ സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ റഹിമൻ വേങ്ങടാന് ലഹരി വിരുദ്ധ പോസ്റ്റർ നൽകി. ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ മാരായ സുനിത, മേഘ, രഹ്‌നസ് തുടങ്ങിയർ സംബന്ധിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്