മയ്യിൽ: കടൂർ ഒറവയലിലെ വേങ്ങാടൻ ജാനകി (95) നിര്യാതയായി.
ഭർത്താവ്: പരേതനായ പഴയടത്ത് കുഞ്ഞിരാമൻ
മക്കൾ: വേങ്ങാടൻ സരോജിനി, ചന്ദ്രൻ (കച്ചവടം, ഒറവയൽ), സരസ്വതി (പൊറോളം), കമലാക്ഷി, രാഘവൻ (ഡ്രൈവർ, എസ്. എൻ. ട്രേഡേർസ്, നിരന്തോട്), കൃഷ്ണൻ (ഡ്രൈവർ,അൽ നൂർ ട്രാൻസ്പോർട്ട്)
മരുമക്കൾ: കെ.പി. രാഘവൻ (പൊറോളം), സി. ശ്രീമതി (കമ്പിൽ), മോഹനൻ , കമലാക്ഷി (ഇരുവരും ബ്ളാത്തൂർ), കെ. ശ്രീജ (പട്ടാന്നൂർ)
സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ (കാവിൻ മൂല)
സംസ്കാരം വൈകീട്ട് മൂന്നിന് പൊറോളം പൊതു ശ്മശാനത്തിൽ.
Post a Comment