കൊളപ്പ വിജിതാലയത്തിൽ കെ.വിജയൻ (58) നിര്യാതനായി. ബ്ലാത്തൂർ സ്വദേശിയും നായാട്ടു പാറ തുളച്ച് കിണർ പരിസരത്ത് ദീർഘകാലം ഹോട്ടലും ഈയടുത്ത കാലം വരെ കൊളപ്പയിൽ പച്ചക്കറി വ്യാപാരവും നടത്തിയിരുന്നു.
ഭാര്യ വി.തങ്കമണി
മക്കൾ: വിജിത, വിജേഷ് (ന്യൂ വേൾഡ് ബിൽഡേഴ്സ്), ബിജിലേഷ് (മൊണാർക് ഇന്റീരിയേഴ്സ്).
മരുമക്കൾ: ലിനേഷ് ബാബു, ശ്രുതി, ചാന്ദിനി.
സഹോദരങ്ങൾ: മാധവി, ചന്ദ്രൻ, ബാലൻ, സുരേന്ദ്രൻ
സംസ്കാരം വൈകുന്നേരം 6 മണിക്ക് പൊറോറ നിദ്രാലയത്തിൽ.
Post a Comment