Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി

മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി

കൊയിലി കോളേജ് ഓഫ് നഴ്സിംഗ് - മാലോട്ട് സൗത്ത് (വരാംറോഡ് ) അംഗൻവാടിയിൽ വെച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസ്സും നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ കെ. രമേശൻ ഉദ്ഘാടനം ചെയ്തു.  കോ. കോർഡിനേറ്റർ ശ്രീമതി എൽസമ്മ അധ്യക്ഷത വഹിച്ചു ശ്രീ പി. കുമാരൻ, കനകവല്ലി ടീച്ചർ,സൂര്യ, ആതിര,പ്രജിഷ, റെൽന, കാർത്തിക് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു അഞ്ജന സ്വാഗതവും സനിത നന്ദിയും അർപ്പിച്ചു സംസാരിച്ചു. തുടർന്ന് ബോധവത്കരണ ക്ലാസും സൗജന്യ മൊബൈൽ ക്യാമ്പും നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്