Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കുഞ്ഞമ്മൻ അനുസ്മരണം

കുഞ്ഞമ്മൻ അനുസ്മരണം

കുഞ്ഞമ്മൻ അനുസ്മരണം 


കണ്ണാടിപ്പറമ്പ്: സിപിഎം നേതാവ് കുഞ്ഞമ്മൻ ചരമവാർഷികം സംഘടിപ്പിച്ചു. മുൻ സംസ്ഥാന കമ്മറ്റിയംഗം ടി. ശശിധരൻ ഉദ്ഘാടനനം ചെയ്തു.കെ. രമേശൻ അധ്യക്ഷത വഹിച്ചു. കെ. പ്രേമൻ, എൻ. അനിൽകുമാർ, കെ. ബൈജു , ടി.അശോകൻ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്