Home കുഞ്ഞിപ്പൊയിൽ വീട്ടിൽ നാരായണി നിര്യാതയായി ജിഷ്ണു നാറാത്ത് -Tuesday, March 04, 2025 0 പെരുമാച്ചേരി യുപി സ്കൂളിന് സമീപം കുഞ്ഞിപ്പൊയിൽ വീട്ടിൽ നാരായണി (84) നിര്യാതയായി. പരേതരായ കോറോത്ത് രാമൻ നായർ, ശ്രീമതി ചിരുതേയി ദമ്പതികളുടെ മകളാണ്.സഹോദരങ്ങൾ : ജാനകി കെ പി, ബാലകൃഷ്ണൻ കെ പി.സംസ്കാരം നാളെ (05-03-2025) 2 മണിക്ക് പയ്യാമ്പലത്ത്.
Post a Comment