Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

ചേലേരി നേതാജി സ്മാരക വായനശാല &  ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ 20-03-2025 വ്യാഴാഴ്ച രാത്രി 7 മണിക്ക് നടന്ന ലഹരി വിരുദ്ധ റാലി 7 മണിക്ക് വായനശാല പരിസരത്ത് നിന്ന് ആരംഭിച്ച റാലിയിൽ നിരവധി ആളുകൾ പങ്കെടുത്തു. റാലിയുടെ സമാപനത്തിൽ വായനശാല സെക്രട്ടറി കെ.യം.രാജശേഖരൻ, പ്രസിഡണ്ട് എൻ.വി.പ്രേമാനന്ദൻ, മുൻ പ്രസിഡണ്ട് എം.അനന്തൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്