Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ബൈത്തു റഹ്മതാക്കോൽ ദാനം നടത്തി

ബൈത്തു റഹ്മതാക്കോൽ ദാനം നടത്തി

കുറ്റ്യാട്ടൂർ : പഴശ്ശി ശാഖാ മുസ്ലിം ലീഗ് കമ്മറ്റി നിർമിച്ച ബൈത്തു റഹ്‌മയുടെ താക്കോൽ ദാന ചടങ്ങ് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എ.കാദർ മൗലവിഉൽഘാടനം നിർവഹിച്ചു കെ. കമാൽ ഹാജി താക്കോൽ ദാനം നിർവഹിച്ചു. സി.പി. ദുൽക്കർ ഏറ്റു വാങ്ങി. ശാഖ പ്രസിഡന്റ് ഹസ്സൻ കുഞ്ഞി അദ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.ബഷീർ, ഒന്നാം വാർഡ് മെബർ യൂസഫ് പാലക്കൽ, അഷ്‌ഫ് ഫൈസി, ബാസിത് സഅദി, വി.പി.സലാം,അഹമ്മദ്‌ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്