Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മൗവ്വേരി രാമൻ നിര്യാതനായി

മൗവ്വേരി രാമൻ നിര്യാതനായി

കമ്പിൽ ടി സി ഗേറ്റിന് സമീപം മൗവ്വേരി രാമൻ (84) നിര്യാതനായി. 

ഭാര്യ: ശാന്ത

മക്കൾ : റോജ, സതീശൻ (ഗൾഫ്), ഷീന, ഷീബ

മരുമക്കൾ: പ്രേമൻ (കടലായി), ബാബു (കമ്പിൽ), പരേതനായ രാജീവൻ (പാളിയത്ത് വളപ്പ്) 

സഹോദരങ്ങൾ : ദാമോദരൻ, പത്മനാഭൻ (റിട്ട. മുല്ലക്കൊടി ബേങ്ക്), ചന്ദ്രി, പരേതയായ ജാനകി

സംസ്ക്കാരം ചൊവ്വാഴ്ച്ച 10 മണിക്ക് പയ്യാമ്പലം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്