കിളിയളം തായപ്പാത്ത് തിരുവപ്പന മഹോത്സവം തുടങ്ങി
മയ്യില്‍: കയരളം കിളിയളം തായപ്പാത്ത് മുത്തപ്പന്‍ മഠപ്പുര പ്രതിഷ്ഠാദിന തിരുവപ്പന മഹോത്സവം തുടങ്ങി. ഒന്നിന് വൈകീട്ട് അഞ്ചിന് കലവറ നിറക്കല്‍ ഘോഷയാത്ര. രണ്ടിന് രാവിലെ പത്തിന് അക്ഷരശ്ലോക സദസ്സ്, ഉച്ചക്ക് രണ്ടിന് പയംകുറ്റി. മൂന്നിന് ദൈവത്തെ മലയിറക്കല്‍. രാത്രി ഏഴിന് നെയ് വിളക്ക്. തുടര്‍ന്ന്് പ്രസാദ സദ്യ. എട്ടിന് കുട്ടികളുടെ കലാപരിപാടികള്‍, തുരവാതിരക്കളി. പത്തിന് കളിക്കപ്പാട്ട്. 11-ന് കലശം എഴുന്നള്ളത്ത്. മൂന്നിന് പുലര്‍ച്ചെ അഞ്ചിന് തിരുവപ്പന.ഉച്ചക്ക് 12-ന് പ്രസാദ സദ്യ. ഉച്ചക്ക് ഒന്നിന് ദൈവത്തെ മലകയറ്റല്‍.
Post a Comment