ബി ജെ പി മയ്യിൽ മണ്ഡലം പ്രസിഡൻ്റ് ശ്രീഷ് മീനാത്തിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കേണൽ സാവിത്രി അമ്മ കേശവൻ വിതരണോദ്ഘാടനം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി ബാബുരാജ് രാമത്ത് സ്വാഗതം പറഞ്ഞു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി സി മോഹനൻ സുമേഷ് എസ് മണ്ഡലം സെക്രട്ടറിമാരായ കെ എൻ വികാസ് ബാബു ദാമോധരൻ പാലക്കൽ കൂടാതെ കെ കെ വത്സരാജൻ, രാഘവൻ, കൃഷ്ണൻ, രതീഷ്, ഗണേശൻ, ശിവരാമകൃഷ്ണൻ, സജിത്ത് തുടങ്ങി നിരവധി പ്രവർത്തകരും നേതാക്കളും നേതൃത്വം നൽകി. രാവിലെ പത്തു മണിക്ക് ആരംഭിച്ച അരി വിതരണം ഉച്ചക്ക് ഒരു മണിയോടെ സ്റ്റോക്ക് തീർന്നതിനാൽ അവസാനിപ്പിച്ചു.
Post a Comment