പട്ടാന്നൂർ കാഞ്ഞിരക്കോത്ത് കുഞ്ഞികണ്ണൻ (85) നിര്യാതനായി.
കോൺഗ്രസ് പട്ടാന്നൂർ മണ്ഡലം സെക്രട്ടറി മജു സി.പി യുടെ പിതാവാണ്
ഭാര്യ : കാർത്ത്യായനി
മക്കൾ : ശ്രീജ, ഷീബ, ഷൈമ
മരുമക്കൾ : പവിത്രൻ (ഇരിക്കൂർ), പ്രദീപൻ (പാവന്നൂർ മൊട്ട), പ്രശാന്തൻ (പെരുമച്ചേരി), ശരണ്യ (നിടുകുളം)
ശവസംസ്കാരം നാളെ രാവിലെ 10 30 ന് പഞ്ചായത്ത് സ്മശാനം നാലു പെരിയ (പൊതുദർശനം രാവിലെ 8 മണി മുതൽ വീട്ടിൽ
Post a Comment