സി.ശശിധരന്‍ അനുസ്മരണം
മയ്യില്‍: കെ.വി. കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക ട്രസ്റ്റ് സി.ശശിധരന്‍ മാസ്റ്റര്‍ അനുസ്മരണവും മേഘസന്ദേശം സെമിനാറും സംഘടിപ്പിച്ചു. പ്രൊഫ. പി.വി.നാരായണന്‍ ഉദ്ഘാടനംചെയ്തു. ഒ.എം.മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. മുകേഷ് കുളമ്പുകാട്, കെ.വി.യശോദ,കെ.ജയലക്ഷമി ,അമൃത നിധീഷ്, കവി മലപ്പട്ടം ഗംഗാധരന്‍, കെ.ഫല്‍ഗുനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അക്ഷര ശ്ലോക സദസ്സും നടത്തി.
Post a Comment