Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL അംഗനവാടികൾക്കുള്ള വാട്ടർ പ്യൂരിഫെയർ വിതരണം ചെയ്തു

അംഗനവാടികൾക്കുള്ള വാട്ടർ പ്യൂരിഫെയർ വിതരണം ചെയ്തു

നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ അംഗനവാടികൾക്കുള്ള വാട്ടർ പ്യൂരിഫെയർ വിതരണോദ്ഘാടനം നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ നിർവഹിച്ചു. 
ഐ സി ഡി എസ് സൂപ്പർ വൈസർ റസീല കെ എൻ, അംഗൻവാടി വർക്കർമാർ തുടങ്ങിയവർ സംബന്ധിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്