Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മാണിയൂർ കട്ടോളിയിലെ വടക്കേടത്ത് രോഹിണി നിര്യാതയായി

മാണിയൂർ കട്ടോളിയിലെ വടക്കേടത്ത് രോഹിണി നിര്യാതയായി

മാണിയൂർ കട്ടോളിയിലെ വടക്കേടത്ത് രോഹിണി(88) നിര്യാതയായി.
ഭർത്താവ് പരേതനായ നാരായണൻ 
മക്കൾ: വസന്ത, അനിത, അജിത (കടൂർ), പരേതനായ അശോകൻ 
മരുമക്കൾ : അനീശൻ (ഡ്രൈവർ, കട്ടോളി). ദീപകുമാരി (പെരുമണ്ണ്), പരേതനായ രാമൻ
സഹോദരങ്ങൾ : ശ്രീധരൻ, പരേതരായ കല്ല്യാണി, കുമാരൻ, ജാനകി 
ശവസംസ്കാരം ഇന്ന് (26.3.2025) വൈകിട്ട് 4മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്