![]() |
കുറ്റ്യാട്ടൂർ ശ്രീശങ്കര വിദ്യാനികേതന്റെ പതിനൊന്നാമത് സമ്പൂർണ ശ്രീമദ് ഭഗവദ്ഗീതാ ജ്ഞാന യജ്ഞoഹിന്ദു ഐക്യവേദിസംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വൽസൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്യുന്നു. |
മയ്യിൽ: കുറ്റ്യാട്ടൂർ ശ്രീശങ്കര വിദ്യാനികേതൻ പതിനൊന്നാമത് സമ്പൂർണ ശ്രീമദ് ഭഗവദ്ഗീതാ ജ്ഞാന യജ്ഞത്തിന് കൊടി ഉയർന്നു. സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ ധ്വജാരോഹണം നടത്തി. സ്വാഗത സംഘം ചെയർമാൻ കെ.വി.നാരായണൻ അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വസൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ചിന്മയ മിഷൻ സ്വാമി അഭയാനന്ദ സരസ്വതി, സ്വാമി വിശ്വാനന്ദ സരസ്വതി, സ്കൂൾ പ്രിൻസിപ്പൽ എസ്.സജീവ് കുമാർ, ഇ.പി. പുരുഷോത്തമൻ,. കെ.കെ.രാജീവൻ,പി.കെ. ശിഖ തുടങ്ങിയവർ സംസാരിച്ചു. എപ്രിൽ ആറിന് യജ്ഞo സമാപിക്കും.
Post a Comment