Home കണ്ണൂർ - കാട്ടാമ്പള്ളി റൂട്ടിൽ നാളെ സ്വകാര്യ ബസ് സമരം ജിഷ്ണു നാറാത്ത് -Thursday, March 06, 2025 0 മയ്യിൽ ITM കോളേജിൽ സമീപം വെച്ച് മുമ്മൂസ് ബസ് തൊഴിലാളികളെ മർദിച്ചതിൽ പ്രതിഷേധിച്ചു നാളെ കണ്ണൂർ കാട്ടാമ്പള്ളി റൂട്ടിൽ സ്വകാര്യ ബസ് സമരം.
Post a Comment